എളേറ്റില്‍ : എളേറ്റില്‍ വട്ടോളി ഫോക്കസ് കോച്ചിംഗ് സെന്‍ററില്‍ റിപ്പബ്ലിക് ദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു.ഡയരക്ടര്‍ നൗഫല്‍ മങ്ങാട് പതാക ഉയര്‍ത്തി.
വിദ്യാര്‍ത്ഥി പ്രതിനിധികളായ മുഹമ്മദ് സയാന്‍ , ഫസല്‍ , ഷാമില്‍ , മുഹമ്മദ് ഹാദി , മറിയം സഹീദ , റിന്‍ഷ ബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.