Trending

മത്സ്യം കയറ്റിവന്ന പിക്കപ്പ് വാൻ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു

താമരശ്ശേരി: പരപ്പൻപൊയിൽ വട്ടകുണ്ടിൽ മത്സ്യം കയറ്റി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം തകർന്നു.

ഇന്നലെ രാത്രി 11:45 ഓടെ ആയിരുന്നു അപകടം.അപകടത്തെത്തുടർന്ന് താമരശ്ശേരി പ്രദേശത്ത് വൈദ്യുതിബന്ധം നിലച്ചു.
Previous Post Next Post
3/TECH/col-right