Trending

ഇരു കൈകൾ കൊണ്ട് ഒരേ സമയം ദേശീയ ഗാനം എഴുതി ശ്രുതിലയ.

എളേറ്റിൽ :ഇന്ത്യൻ ദേശീയ ഗാനം ഒരേ വേഗത്തിൽ രണ്ടു കൈകൾക്കൊണ്ടും എഴുതി (Ambidextrous Person) ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ശ്രുതിലയ.

വലിയ പറമ്പ് -  മാട്ടുലായിമ്മൽ രാജേന്ദ്രൻ - സതി ദമ്പതികളുടെ മകളാണ് ശ്രുതിലയ.



വലിയപറമ്പ് എ.എം.യു.പി സ്കൂളിലും എളേറ്റിൽ എം.ജെ ഹയർ സെക്കണ്ടറി സ്കൂളിലും പഠനം നടത്തിയിരുന്ന ശ്രുതിലയ ഇപ്പോൾ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കാമ്പസിൽ എം എസ് സി ഫുഡ് സയൻസ് വിദ്യാർത്ഥിനിയാണ്.
Previous Post Next Post
3/TECH/col-right