നരിക്കുനി: "വളരുന്ന ജനതക്ക് തളരാത്ത പിൻബലം" നരിക്കുനി പഞ്ചായത്തിലെ വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക സ്ഥാപനങ്ങളിൽ ചന്ദ്രിക ദിനപത്രം വായനക്കാരില്‍ എത്തിക്കുന്നതിന് വേണ്ടി ജി.സി.സി. കെ.എം.സി.സി.
നരിക്കുനി പഞ്ചായത്ത് കമ്മിറ്റി
നടപ്പിലാക്കുന്ന അറിവിൻ ചന്ദ്രിക
പന്നിക്കോട്ടൂർ ആയുര്‍വേദ ഡിപ്ൻസറിയിൽ പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് പി.സി. ആലിഹാജിയിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു ഏറ്റുവാങ്ങി.
ചടങ്ങിൽ മുസ്ലിം ലീഗ് കെഎംസിസി നേതാക്കളായ മണ്ണങ്കര അബ്ദുറഹിമാൻ, അബ്ദുറഹിമാൻ കെ.കെ, ഷുക്കൂർ എം.പി.സി, അഷ്റഫ് കല്ലാഞ്ഞാടൻ, അൻവർ. പി, ഷറഫുദ്ദീൻ. എം,അഷ്റഫ് പി.ടി. എന്നിവർ സംബന്ധിച്ചു.
Tags:
NARIKKUNI