Trending

മരണം:കോളിക്കൽ NR അബ്ദുൽ സലാം ഹാജി

പൗര പ്രമുഖനായ കോളിക്കൽ പരേതനായ NR ഇമ്പിച്ചി മൊയ്തീൻ ഹാജിയുടെ മകൻ അബ്ദുൽ സലാം ഹാജി അന്തരിച്ചു.

മക്കൾ: NR സവാദ് , Dr.അഷിത,NR ഷിജു പരീദ് ( Architect). മരുമക്കൾ: ഫാത്തിമ, Dr.ഷിജാർ, സുഹാന.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 
4 മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിലും, 5 മണിക്ക് മങ്ങാട് ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right