Trending

പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം.

പൂനൂർ: പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആചരിച്ചു. ചരിത്ര ചിത്രരചനോത്സവവും പ്രദർശനവും സംഘടിപ്പിച്ചു.

ഇ.വി. അബ്ബാസ് അദ്ധ്യക്ഷനായി. പ്രധാനാധ്യാപകൻ വി. അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു.

എ. വി മുഹമ്മദ്, പി.ടി സിറാജുദ്ദീൻ, വി. എം ശിവാനന്ദൻ, കെ.യൂസഫലി, സി. ലക്ഷ്മി ഭായി, കെ.വി ഹരി എന്നിവർ ആശംസകൾ നേർന്നു. ക്ലബ്ബ് കൺവീനർ കെ.കെ. നസിയ സ്വാഗതവും കെ.വി. ജംഷിന നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right