മൂന്നു വാഹനങ്ങളും ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു. കാര്‍ സ്‌ക്കൂട്ടറിലിടിക്കുകയും , നിയന്ത്രണം വിട്ട സ്‌ക്കൂട്ടറില്‍ നിന്നും ബിനില ലോറിക്കുള്ളിലേക്ക് വീഴുകയുമായിരുന്നു. തലക്ക് ഗുരുതരായി പരുക്കേറ്റ ബിനിലയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
അപകടം വരുത്തി നിര്‍ത്താതെ പോയ കാറ് കണ്ടെത്താന്‍ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments