Trending

മരണം:അക്കര അണ്ടികുണ്ടിൽ അബ്ദുറഹിമാൻ കുട്ടിഹാജി

എളേറ്റിൽ:അക്കര അണ്ടികുണ്ടിൽ അബ്ദുറഹിമാൻ കുട്ടിഹാജി
(ബാവ ഹാജി - 74) മരണപെട്ടു.

പിതാവ്:പരേതനായ പൂഴിക്കുന്നുമ്മൽ അഹമ്മദ്‌ കുട്ടി ഹാജി. മാതാവ്:പരേതയായ കിഴക്കേ മാളിയേക്കൽ ഫാത്തിമ.

മയ്യിത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് എളേറ്റിൽ ജുമാ മസ്ജിദിലും, ഖബറടക്കം കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലും.
Previous Post Next Post
3/TECH/col-right