Trending

തറോൽ ബിരിയാണി ചലഞ്ച്: ഫണ്ട് ഉദ്ഘാടനം നിർവഹിച്ചു.

എളേറ്റിൽ: തറോൽ ഹിദായത്തുൽ ആനാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളി, മദ്രസ്സ ധനശേഖരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബിരിയാണി ചാലഞ്ചിന് ഫണ്ട് ഉദ്ഘാടനം നിർവഹിച്ചു.2021 ഒക്ടോബർ10 ഞായറാഴ്ചയാണ് ബിരിയാണി ചലഞ്ച്.

മഹല്ല് കമ്മിറ്റി പ്രസിഡണ്ട് പി.ടി. സെയ്ത് മാസ്റ്റർ മഹല്ല് ഖാളി പി.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർക്ക് നൽകിയാണ് ഫണ്ട് ഉദ്ഘാടനം ചെയ്തത്. മഹല്ല് കമ്മിറ്റി ഭാരവാഹികളും ബിരിയാണി ചാലഞ്ച് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.
Previous Post Next Post
3/TECH/col-right