Trending

നബിദിനം സമുചിതമായി ആഘോഷിച്ചു.

എളേറ്റിൽ: പ്രവാചക പ്രകീർത്തനങ്ങളാൽ മുഖരിതമായ സദസ്ലുകളോടെയും വിവിധ പരിപാടികളോടെയും  നബിദനം സമുചിതമായി ആഘോഷിച്ചു. മൗലിദ് പാരായണം, അന്നദാനം , പ്രാർത്ഥന സദസ്സ് , വിദ്യാത്ഥികളുടെ കലാപരിപാടികൾ തുടങ്ങിയവ നടന്നു. ചളിക്കോട് മഊനത്തുൽ ഹുദാ മദ്രസ നബിദിന ആഘോഷ പരിപാടി സമസ്ത മണ്ഡലം ഉപാധ്യക്ഷൻ ഇ അഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയർമാൻ മജീദ് ദാരിമി ചളിക്കോട് അധ്യക്ഷനായി.  പി.കെ ഗഫൂർ ഫൈസി, അബ്ദുൽ മുത്തലിബ്  ദാരിമി,  അനസ് ദാരിമി, പി.സി സലാം മാസ്റ്റർ, ബഷീർ അഷ്അരി, പി.കെ അബ്ദുറഹിമാൻ മുസ്ലിയാർ, ടി.കെ അമ്മത് ഹാജി, കെ.കെ നാസർ ഹാജി, പി.കെ അബ്ദുറഹിമാൻ, ടി.എം സെയ്തൂട്ടി, കെ.കെ ജയ്സൽ, കെ.കെ മജീദ്,  പി.കെ സിനാൻ ,നൗഫൽ, നിസാം ,കെ.കെ ഫൈസൽ, ഇ.കെ കാദർ, ഇ.കെ റഹീം എം ശറഫുദീൻ, എം മൊയ്തീൻ കുഞ്ഞി,മുജീബ് ചളിക്കോട്, പി.പി ഇസ്ഹാഖ്, ഇർഷാദ് ,മുസ്തഫ കെ.കെ സുബൈർ, എം മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right