എളേറ്റിൽ:പരേതനായ അണ്ടിക്കുണ്ടിൽ മൊയ്തീൻകുട്ടി എന്നവരുടെ ഭാര്യ ആയിശു ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ:ഷാജഹാൻ (ഇന്ത്യൻ ഗ്യാസ് നൂൽപ്പുഴ), പരേതയായ
ഇത്തമ, ജമീല, സോഫിയ, നസീറ, ഷറീന, സുനിജ. മരുമക്കൾ:
ഹുസൈൻ പര
പ്പൻപൊയിൽ, അഹമ്മദ്കുട്ടി പാലോളി, പരേതനായ ഉമ്മർകുട്ടി നടുവണ്ണൂർ, അബൂ
ബക്കർ കൂടത്തായി, നാസർ മടവൂർ, നസീർ പൊക്കുന്ന്, പരേതയായ നിഷിത മാങ്കാവ്, ഫൗസിയ നടുവണ്ണൂർ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് എളേറ്റിൽ ടൗൺ പള്ളിയിലും, 4.30ന് കണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY