കോഴിക്കോട്:ബാലുശ്ശേരി വീര്യമ്ബ്രത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്.ഉമ്മുക്കുല്‍സുവിനെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് ആണെന്ന് പൊലീസ് പറഞ്ഞു.ഭര്‍ത്താവ് താജുദ്ദീനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറം കോട്ടക്കല്‍ സ്വദേശിനി ഉമ്മുക്കുല്‍സു ആണ് ഇന്ന് രാവിലെ മരിച്ചത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം കോഴിക്കോട് സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിന് വന്നതായിരുന്നു ഉമ്മുക്കുല്‍സു.
Tags:
KOZHIKODE