ഇയ്യാട് : ചേത്തക്കണ്ടി പത്മിനി അമ്മ (76) നിര്യാതയായി.
ഭർത്താവ് :പരേതനായ വട്ടോം വിട്ടിൽ രാഘവൻ നായർ. മക്കൾ: സി കെ വിജയകുമാർ (കേരള പോലിസ് ), പ്രസന്നകുമാരി, ജിഷ. മരുമക്കൾ :ജീജ (കുന്നകൊടി),ശ്രീധരൻ (വാര്യത്ത്), ജയരാജൻ നരിക്കുനി.
ശവസംസ്ക്കാരം ഇന്ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY