എളേറ്റിൽ:ഒഴലക്കുന്ന് കട്ടിൽകുന്ന് കേളോത്തടുത്ത് തെങ്ങിൻ മുകളിൽ ആളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
നരിക്കുനിയിൽ നിന്നുള്ള ഫയർഫോഴ്സ് സ്ഥലത്തെത്തി
മൃതദേഹം താഴെയിറക്കി.
ഏകദേശം 60 വയസ്സ് തോന്നിപ്പിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊടുവള്ളി പോലീസ് തുടർ
നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്
മോർച്ചറിയിലേക്കു മാറ്റി.ഇയാളെ
തിരിച്ചറിയുന്നവർ കൊടുവള്ളി പോലീസ്
സ്റ്റേഷനുമായി ബന്ധപ്പെടണം.
0 Comments