Trending

മരണം: വരുവിൻ കാലയിൽ കുഞ്ഞാത്തുക്കുട്ടി(80)

കത്തറമ്മൽ :വാടിക്കൽ  വരുവിൻ കാലയിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞാത്തുക്കുട്ടി(80) നിര്യാതയായി.

മക്കൾ: മുഹ്സിൻ, ജബ്ബാർ, കാദർ തറോൽ, ജമാൽ, റഹീം, സീനത്ത്, മൈമൂന.

മരുമക്കൾ: സക്കീന, ഫാത്തിമ, താഹിറ, ജസീല, ഹസ്ന, അഷ്റഫ് വയനാട്, ഇഖ്ബാൽ വയനാട്.

ഖബറടക്കം പനക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ 9.00 മണിക്ക് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടക്കും.
Previous Post Next Post
3/TECH/col-right