Trending

മരണം:പുത്തന്‍പുരയില്‍ അബ്ദുസ്സലാം ഹാജി(66)

താമരശ്ശേരി: വെഴുപ്പൂര്‍ പുത്തന്‍പുരയില്‍ അബ്ദുസ്സലാം ഹാജി(66) നിര്യാതനായി. താമരശ്ശേരി സി എം ഹോട്ടല്‍ ഉടമയാണ്.

ഭാര്യ: ആമിന കരീറ്റി പറമ്പ്. മക്കള്‍: മുഹമ്മദലി, അമീര്‍, ശാഹുല്‍ ഹമീദ്(ദുബായ്) സീനത്ത്, മൈമൂന, ജംഷീന, പരേതനായ അലി. മരുമക്കള്‍: ഹംസ ബാഖവി കളരാന്തിരി, അബ്ദുല്‍ അസീസ് വെളിമണ്ണ, നിസാര്‍ കൈത പൊയില്‍, ശംസീറ പുത്തൂര്‍, നൂഫ് പൂനൂര്‍, ജിഷാന മാനന്തവാടി.

സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, അബ്ദുറഹ്‌മാന്‍ ഹാജി, മുഹമ്മദ്, സുലൈമാന്‍, നഫീസ ഓമശ്ശേരി, ഫാത്തിമ പറബില്‍ ബസാര്‍, മഖ്ബൂലത്ത് ചൂലാംവയല്‍.

മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 5.30 ന് കെടവൂര്‍ ജുമുഅ മസ്ജിദില്‍.
Previous Post Next Post
3/TECH/col-right