Trending

മരണം:കുട്ടനാരി എൻ ദാമോദരൻ നായർ.

കൊളത്തൂർ: കുട്ടനാരി എൻ ദാമോദരൻ നായർ [86] (റിട്ട. അദ്ധ്യാപകൻ ജി.എൽ.പി സ്കൂൾ എരമംഗലം) നിര്യാതനായി.

ഭാര്യ: ചെട്ടിയേരി കുട്ടിമാളു അമ്മ. മക്കൾ: സുനിത , സുജിത്ത് കുമാർ (അധ്യാപകൻ, ആസാദ് മെമ്മോറിയൽ യു.പി സ്കൂൾ, കുമരനെല്ലൂർ, മുക്കം). മരുമക്കൾ: ശശി മാസ്റ്റർ (Rtd: ഹെസ്സ് മാസ്റ്റർ പാലോറ HSS ഉള്ളിയേരി ), രമ്യ (LHI PHC നടുവണ്ണൂർ).

സഹോദരങ്ങൾ:കുട്ടനാരി ദേവകി അമ്മ ,പത്മനാഭൻ നായർ പരേതരായ കൃഷ്ണൻ നായർ, എൻ.കെ ഗോപാലൻകുട്ടിനായർ, നാണി അമ്മ, കാർത്യായനി അമ്മ.

സംസ്ക്കാരം ഇന്ന് രാവിലെ 10 മണി വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right