Trending

ദേശീയപാതയിൽ പടനിലത്ത്‌ മരം കടപുഴകി വീണു: ഗതാഗതം തടസ്സപ്പെട്ടു.

കുന്ദമംഗലം:ദേശീയപാത 766ൽ പടനിലത്ത്‌ ഫേയ്മസ്‌ ബേക്കറിക്ക്‌ മുൻപിലുള്ള വലിയ തണൽ മരം കടപുഴകി വീണു.

ഇന്ന് രാത്രി 9.45ഓടെയാണ് മരം റോഡിലേക്ക്‌ പതിച്ചത്‌. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

അത്യാവശ്യ യാത്രക്കാർ മറ്റു വഴികൾ ഉപയോഗിക്കുക.

Previous Post Next Post
3/TECH/col-right