Trending

പറക്കോട്ടുപുലത്ത് ജമാലുദീൻ ഹാജി (പി ജെ. മൊല്ല) (81)

തിരുവമ്പാടി:പറക്കോട്ടുപുലത്ത് ജമാലുദീൻ ഹാജി (പി ജെ. മൊല്ല) (81) മരണപ്പെട്ടു.

ഭാര്യമാർ: പരേതയായ ഫാത്തിമ, ആസ്യ. മക്കൾ : ആയിഷ,ബീരാൻകുട്ടി,കുഞ്ഞീരുമ്മ ,അസ്സിസ് ,ആമിന ,ബഷീർ (ന്യൂസ്‌ വേൾഡ് തിരുവമ്പാടി),അഷറഫ് ,സലാം ,ബുഷ്‌റ,റാഷിദ ,നിസാമുദ്ധീൻ. മരുമക്കൾ: അസീസ് , നബിസ, സെയ്ത്, ഉമ്മുഖുൽസു, സൗദ, ഷാരിയ, താഹിറ, അഷറഫ്, റസാക്ക്, മുർഷിദ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9: 30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ.
Previous Post Next Post
3/TECH/col-right