Trending

മരണം:അവേലം ചാലക്കര അബൂബക്കർ ഹാജി (80)

പൂനൂർ:അവേലം ചാലക്കര അബൂബക്കർ ഹാജി (80)നിര്യാതനായി. പൂനൂർ ജുമാമസ്ജിദ് മുൻ പ്രസിഡണ്ടായിരുന്നു.

ഭാര്യ:സൈനബ. മക്കൾ:സഫിയ, അബ്ദുൽ ബഷീർ, മുഹമ്മദ്‌ അലി(ബഹ്റൈൻ),മൈമൂന, അബ്ദുൽ അസീസ് (സിറ്റി  ബേക്കറി ഈങ്ങാപ്പുഴ ), അബ്ദുൽ നാസർ (മുജീ)ജിദ്ദ.

മരുമക്കൾ: അബ്ദുൽ ഖാദർ കാരുകുളങ്ങര,സൗദ നരിക്കുനി, സൈഫുനീസ നടുവണ്ണൂർ,അബ്ദുൽ ബഷീർ മുസ്ലിയാർ (ഇഷ്‌ഹാഹത് പബ്ലിക് സ്കൂൾ പൂനൂർ )ഷാഹിന ആര്യൻകുളം, സബീന പാലത്ത്.
Previous Post Next Post
3/TECH/col-right