എളേറ്റിൽ:എളേറ്റിൽ വട്ടോളി കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ എത്തിയ അക്രമികളാൽ പരിക്കേറ്റ ബീഹാർ സ്വദേശി അലി അക്ബറിനെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഇന്റർ നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ കേരള കോ ഓർഡിനേറ്റർ നൗഷാദ് തെക്കയിൽ സന്ദർശിച്ചു ആവശ്യമായ സഹായം ഉറപ്പ് നൽകി.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സജിത, റസാഖ് ചീനത്താൾ, സജീൽ ഇയ്യാട് എന്നിവർ സന്നിഹിതരായി.
0 Comments