Trending

മരണം: എം.കെ അബ്ദുറഹിമാൻ (61)

എളേറ്റിൽ: മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടി മങ്ങാട് മുള്ളുക്കണ്ടി എം.കെ അബ്ദുറഹിമാൻ (61) മരണപ്പെട്ടു.

ഭാര്യ: ഖമറുന്നിസ. മക്കൾ: ജസ്മൽ റഹ്മാൻ (ബാഗ്ലൂർ). അജ്മൽ റഹ്മാൻ ( വിദ്യാത്ഥി), ഖദീജ തമന്ന (മഊനത്തുൽ ഹുദാ മദ്രസ ചളിക്കോട് ).മരുമകൾ: ഫരിയ (കോട്ടയം).

സഹോദരങ്ങൾ: ഉസയിൻ കാന്തപുരം, എം.കെ ഉമ്മർ, ഫാത്തിമ (കുണ്ടായി). പരേതരായ ആലി, കോയ .

ഖബറടക്കം നാളെ (24/06/2021) മങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right