Trending

മരണം:പൂപ്പൊയിൽ സിദാൻ.

പൂനൂർ: മങ്ങാട് പൂപൊയിൽ കണ്ണനൂര്‍ അബ്ദുറഹിമാന്‍ - ജമീല ദമ്പതികളുടെ മകൻ സിദാൻ (22) മരണപെട്ടു.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈറ്റ്‌ ഗാർഡ്‌ അംഗമായിരുന്നു.

സഹോദരങ്ങള്‍ : ഷഹീര്‍, ബിന്‍സി.
Previous Post Next Post
3/TECH/col-right