HomeOBITUARY മരണം:ജാനകി അമ്മ നരിക്കുനി: വെസ്റ്റ് നെടിയനാട് മുറികണ്ടത്തിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ ജാനകി അമ്മ നിര്യാതയായി. മക്കൾ:ഒ.മാധവൻനായർ(കൂടത്തായ്), ദാമോദരൻ നായർ,ചന്ദ്രൻ നായർ,നാരായണൻ.എം,ലീല,വിശാലാക്ഷി. മരുമക്കൾ:തങ്കമണി (കൂടത്തായ്), വിജയലക്ഷ്മി (കുമാരസ്വാമി) സരോജിനി (ചാലിൽ-താമരശ്ശേരി), മേഘല-മുട്ടാഞ്ചേരി, അച്യുതൻ നായർ(മുത്തേരി),രവീന്ദ്രൻ നെടിയനാട്.സഞ്ചയനം 06-06-2021ഞായറാഴ്ച. Tags: OBITUARY Facebook Twitter