Trending

കോവിഡ് പ്രതിരോധ കിറ്റ് നൽകി.

കത്തറമ്മൽ: സാമൂഹ്യ സേവന രംഗത്ത് നിരന്തര ഇടപെടലുകൾ നടത്തുന്ന ഒലിവ് കത്തറമ്മൽ കമ്മറ്റി USR ആംബുലൻസിലേ
ക്കാവശ്യമായ കോവിഡ് പ്രതിരോധ കിറ്റ് നൽകി.

കമ്മറ്റി സെക്രട്ടറി ടി.പി.
ഫാസിൽ USR ചെയർമാൻ അബ്ദു മാസ്റ്റർക്ക് കിറ്റ് കൈമാറി. ചടങ്ങിൽ ഒലീവ് ഭാരവാഹികളായ സി.എം. സിദ്ദീഖ് ശരീഫ്, എം.ടി. മഹ്റൂഫ്,പി.എം നജ്മുദ്ദീൻ, പി.ടി.മുനീർ,ടി.കെ.
ഷാനവാസ്, USR ജനറൽ സെക്രട്ടറി മുജീബ് കൈപ്പാക്കിൽ, ഡ്രൈവർ ഹസ്സൻ കത്തറമ്മൽ തുടങ്ങിയവർ പങ്കെടുത്തു.

ആംബുലൻസ് സേവനത്തിനായി 
8156865826 എന്ന നമ്പറിൽ ബന്ധപ്പെടുക.
Previous Post Next Post
3/TECH/col-right