Trending

നരിക്കുനി ഗ്രാമപഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി ദിയ ഗോൾഡ്‌ & ഡയമണ്ട്സ്.

നരിക്കുനി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സ്തുത്യർഹമായ രീതിയിൽ നടപ്പാക്കുന്ന നരിക്കുനി ഗ്രാമ പഞ്ചായത്തിലേക്ക്  ദിയ ഗോൾഡ്‌&ഡയമണ്ട്സ് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ഗ്രാമപഞ്ചായത്തിന് വേണ്ടി നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം ഏറ്റുവാങ്ങി.

ദിയ എക്സിക്യൂട്ടീവ്  ഡയറക്ടർമാരായ അബ്ദുൽ നാസർ ,അബൂബക്കർ  സജീവൻ,  അജ്നാസ്,  ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഉമ്മു സൽമ, ലൈല CP,  ശ്രീജിത് മാസ്റ്റർ  എന്നിവർ പങ്കെടുത്തു.

Previous Post Next Post
3/TECH/col-right