Trending

മഹാമാരിക്കെതിരെ കൈകോർക്കാം.

എളേറ്റിൽ രാമൻ കുട്ടിയേട്ടൻ സ്മാരക  കോവിഡ് പ്രതിരോധ സേനക്ക് FSETO കിഴക്കോത്ത്‌ പഞ്ചായത്ത്‌ കമ്മിറ്റി  ആവശ്യമായ PPE കിറ്റ്, മാസ്ക്, ഗ്ലൗസ് എന്നിവ FSETO  കൺവീനർ എ.പി. സുരേഷ്  പ്രതിരോധ സേന സെക്രട്ടറി  വി.പി. സുൽഫിക്ക്‌ കൈമാറി.

ടി.പി.  അനിൽകുമാർ,  ഹിഫ്സുറഹ്മാൻ, എം.കെ. ഷാജു എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right