താമരശ്ശേരി:പുത്തൻ തെരുവിൽ (പിസി മുക്ക് )ഹലീമ ഹജ്ജുമ്മ (85)നിര്യാതയായി.
ഭർത്താവ്: പരേതനായ ഡ്രൈവർ അഹമ്മദ് കുട്ടി ഹാജി. (കോരങ്ങാടൻ ഹാജി).
മക്കൾ: പരേതനായ അബ്ദുൽ നാസർ,അബ്ദുൽ മജീദ്,അബ്ദുൽ
ശരീഫ്,ശംസുദ്ധീ ബാബു,റുഖിയ,സുബൈദ,ജമീല,റാബിയ,റംല,ഷംല.
മരുമക്കൾ:അബൂബക്കർഹാജി
(എളേറ്റിൽ),അബൂബക്കർ മാസ്റ്റർ കത്തറമ്മൽ,ഇബ്രാഹിം കുട്ടി വെളിമണ്ണ,സുലൈമാൻ മാലോറം,റസാഖ് കരുവമ്പൊയിൽ,
അസീസ്ഓടക്കുന്ന്,
സുബൈദ,സുഹറ,റംല,സീനത്ത്.
Tags:
OBITUARY