Trending

മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെ നടപടിയെടുക്കും.

സർക്കാർ ഉത്തരവ് പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ച ഷോപ്പുകളും സ്ഥാപനങ്ങളും പ്രോട്ടോക്കോൾ അനുസരിച്ച് പരമാവധി പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം നിർബന്ധമായും കടയുടെ / സ്ഥാപനത്തിൻ്റെ മുന്നിൽ പ്രദർശിപ്പിക്കണം.  (ഇത് 30 ചതുരശ്ര അടിക്ക് 1 വ്യക്തി എന്ന നിലയിലാണ് )

മാനദണ്ഡങ്ങൾ ലംഘിക്കുന്ന കട/ സൂപ്പർ മാർക്കറ്റ്/സ്ഥാപന ഉടമകൾക്കെതിരെ നടപടിയെടുക്കും.

കടകൾക്ക് മുന്നിൽ ഒത്തുചേരലുകൾ ഉണ്ടാകരുത്.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നമ്മുടെ കോഴിക്കോട് അപ്ലിക്കേഷനിലെ SOS ബട്ടണിലെ "റിപ്പോർ‌ട്ട് ഇഷ്യൂ (Report an Issue ) " ഓപ്‌ഷൻ ഉപയോഗപ്പെടുത്തി പരാതികൾ  അയക്കാം .. .. ജില്ലാ കലക്ടർ പരാതികൾ നേരിട്ട്  പരിശോധിച്ച്  നടപടികൾ സ്വീകരിക്കും

Previous Post Next Post
3/TECH/col-right