Trending

മരണം:ഖദീജ ജസീല (31)

അത്തോളി:കൊങ്ങന്നൂർ വലിയാറമ്പത്ത് സബീഹിൻ്റെ ഭാര്യ  ഖദീജ ജസീല (31) മരണപ്പെട്ടു.

കുവൈറ്റിലെ ഫർവാനിയ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.

എളേറ്റിൽ വട്ടോളി എം. ജെ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളായിരുന്ന ഉസ്മാൻ മാഷിൻ്റെയും, മുൻ ജില്ലാ പഞ്ചായത്ത് അംഗം ജമീല ഉസ്മാൻ്റെയും മകളാണ്.

കുവൈറ്റ് ഇന്ത്യൻ ലേണേഴ്സ് അക്കാദമി അദ്ധ്യാപികയായിരുന്നു.

മക്കൾ:ഇശൽ ഫാത്വിമ(8) , ഇഹ്സാൻ സബീഹ് (6).

സഹോദരന്മാർ:
ബക്കർ അജ്മൽ (ദോഹ),
മുഹമ്മദ് അജ്സൽ (നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ), അലി അഫ്സൽ
(ഡിഫൈൻ ഹോംസ് കാലിക്കറ്റ്).
Previous Post Next Post
3/TECH/col-right