Trending

മരണം:മങ്ങാട് എ. പി. ശ്രീധരൻ വൈദ്യർ.

എളേറ്റിൽ:മങ്ങാട് എ. പി. ശ്രീധരൻ വൈദ്യർ നിര്യാതനായി.


ഭാര്യ:ശാന്ത. മക്കൾ:ബിലേഷ്കുമാർ, ബിനിഷ. മരുമകൾ: ജിസ്മിത.

കോഴിക്കോട് പി. എസ്. സി  ഓഫിസിൽനിന്നു० വിരമിച്ചശേഷ० നരിക്കുനി ബസ്സ്റ്റാന്റിനടുത്ത് വിഷ വൈദ്യശാല നടത്തിവരികയായിരുന്നു.
Previous Post Next Post
3/TECH/col-right