Trending

മരണം:പരന്നപറമ്പിൽ അബ്ദുൽ മനാഫ് (47)

എളേറ്റിൽ: നെരോത്ത് പരന്നപറമ്പിൽ അബ്ദുൽ മനാഫ് (47) മരണപ്പെട്ടു.

പിതാവ്: പരേതനായ കോയ മൊയ്തി.മാതാവ്: പരേതയായ നഫീസ.

ഭാര്യ: സാറാ ബീവി.മക്കൾ: മുഹമ്മദ് നബീൽ (പ്ലസ് വൺ വിദ്യാത്ഥി (ജി.എച്ച്.എച്ച്.എസ് പന്നൂര് ), മുഹമ്മദ് നിഹാൽ ( രണ്ടാം തരം വിദ്യാത്ഥി എം.എം.എൽ.പി സ്കൂൾ ചളിക്കോട്), നാജിയ ഫാത്തിമ ( എട്ടാം തരം വിദ്യാത്ഥി ജി.എച്ച്.എസ്.എസ് പൂനൂർ),നഫീസത്തുൽ മിസ്രിരിയ. 

സഹോദരങ്ങൾ: സഫിയ, നാസർ, മജീദ്, സാലിഹ്.

ഖബറടക്കം  നാളെ (28/4/2021) രാവിലെ 8.30 ന്  മങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right