Trending

SKSSF സഹചാരി റിലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം.

SKSSF സഹചാരി റിലീഫ് സെല്ലിന്റെ ഫണ്ട്
ശേഖരണത്തിന്റെ ചളിക്കോട് മഹല്ല് തല ഉദ്ഘാടനം സമസ്ത മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ വൈ. പ്രസിഡന്റ് നാസർ ഹാജി ചളിക്കോട്
ചെയർമാൻ സി.പി ഷമീലിനു ഫണ്ട് കൈമാറി
ഉദ്ഘാടനം ചെയ്തു.


Previous Post Next Post
3/TECH/col-right