Latest

6/recent/ticker-posts

Header Ads Widget

കോവിഡ് 19 വിരുദ്ധ പോരാളിക്ക് എം.ഡി.എഫ് ആദരം

കോഴിക്കോട്:കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച സേവനം നടത്തിയതിന്  മനോരമ ഓൺ ലൈൻ പുരസ്ക്കാരം നേടിയ മികച്ച ആരോഗ്യ പ്രവർത്തകനും - കോഴിക്കോട്ട് ആസ്റ്റർ മിംമ്സ് മാനേജരുമായ യു.കെ. ഷംജിത്തിനെ മലബാർ ഡവലപ്പ്മെന്റ് ഫോറം സ്വീകരണം നൽകി.

 ബഹുമതിപത്രം കൈമാറി.വരുന്ന നിയമസഭ തെര ഞ്ഞെടുപ്പിൽ കോഴിക്കോ ട് സൗത്ത് മണ്ഡലത്തിൽ ജനവിധി തേടുന്ന യു.ഡി. എഫ് സ്ഥാനാർത്ഥി അഡ്വ ക്കറ്റ് നൂർ ബിന റഷീദ്, കോഴിക്കോട് നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മ റ്റി ചെയർമാൻ സി. രേഖ, കൊടുവള്ളി മണ്ഡലത്തി ൽ ജനവിധി തേടുന്ന എസ്.ഡി.പി.ഐ. സ്ഥാനാ ർത്ഥി മുസ്തഫ കൊമ്മേ രി , വ്യവസായി ബഷീർ മുസ്ല്യാരകത്ത് എന്നിവർസംയുക്തമായി ഷംജിത്തിന് എം.ഡി.എഫ് ബഹുമതികൈമാറിയത്.

Post a Comment

0 Comments