Trending

മരണം : ചളിക്കോട് തയമാട്ടുമ്മൽ പി.പി മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ


 

എളേറ്റിൽ: ചളിക്കോട് തയമാട്ടുമ്മൽ പി.പി മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (74)  മരണപ്പെട്ടു 


മക്കൾ: 

  • പാത്തുമ്മ പനമരം
  • സിദ്ധീഖ് (ഒമാൻ) 
  • ജമാൽ (അബൂദാബി)
  • അസ്മാബീവി


മരുമക്കൾ: 

  • സൈനുദ്ധീൻ പനമരം, 
  • അബ്ദുൽ നാസർ പൂക്കോട് (അധ്യാപകൻ: ഫാത്തിമാബി.എച്ച്.എസ്.എസ് കൂമ്പാറ)
  • ജസ് ല(മുണ്ടിക്കൽതാഴം)
  • റമീസ (കപ്പുറം)
ഖബറടക്കം ഇന്ന് ( 20/03/2021) 5 മണി ചളിക്കോട്

Previous Post Next Post
3/TECH/col-right