HomeOBITUARY തിരുവനച്ചംകണ്ടി കോയക്കുട്ടി (84) മരണപ്പെട്ടു. പാലങ്ങാട് : തിരുവനച്ചംകണ്ടി കോയക്കുട്ടി (84) മരണപ്പെട്ടു. ഭാര്യ: നഫീസ. മക്കൾ: സാദത്ത്, സാജിദ്, ഹസനത്ത്. മരുമക്കൾ: അബ്ദുൽ സലാം ചീക്കിലോട്, ലുബൈന പന്നിക്കോട്ടൂർ, ആഷിഫ വയനാട്.മയ്യിത്ത് നിസ്ക്കാരം ഇന്ന് (24.03.2021 ബുധൻ) വൈകിട്ട് 4 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter