Trending

വീഡിയോഗ്രാഫർമാരെ ആവശ്യമുണ്ട്

1 -വടകര
2 - എടച്ചേരി
3 - ചോമ്പാല
4 - നാദാപുരം
5 - വളയം 
6 - പയ്യോളി
7 - മേപ്പയ്യൂർ
8 - കൊയിലാണ്ടി
9 - അത്തോളി
10 - കാക്കൂർ
11 - ബാലുശ്ശേരി
12 - പേരാമ്പ്ര
13 - പെരുവണ്ണാമൂഴി
14 - കൂരാച്ചുണ്ട്
15 - തൊട്ടിൽപാലം
16 - കുറ്റ്യാടി 
17 - താമരശ്ശേരി
18 - തിരുവമ്പാടി
19 - കോടഞ്ചേരി
20 - മുക്കം
21 - കൊടുവള്ളി
എന്നീ പോലീസ്സ്റ്റേഷൻ പരിധിയിലേക്ക് ഇലക്ഷൻ - 06 - 04 - 2021 ൻ രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെ പോലീസ് ഗ്രൂപ്പ് പെട്രോളിങ് വാഹനത്തിലേക്ക് വീഡിയോഗ്രാഫർമാരെ ആവശ്യമുണ്ട്.

സ്വന്തമായി ക്യാമറ ഉള്ളവരോ, ക്യാമറ വാടകയ്ക്കെടുത്ത് ആ ദിവസം വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.(സ്വന്തം സ്റ്റേഷൻ പരിധിയിൽ ആയിരിക്കും ഡ്യൂട്ടി, വോട്ട് ചെയ്യാൻ സാധിക്കുന്ന വിധത്തിലായിരിക്കും ഡ്യൂട്ടി നിശ്ചയിക്കുന്നത്,)

 *ഒരു സ്റ്റേഷൻ പരിധിയിൽ 5 ക്യാമറമാൻ വേണം*

👉 wtsap : 9946567894

" വേണ്ടപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും ഷെയർ ചെയ്യാം,"
Previous Post Next Post
3/TECH/col-right