താമരശ്ശേരി: കാരാടിയിൽ താമസിക്കുന്ന റിട്ട. ഹോമിയോപതിക് ചീഫ് മെഡിക്കൽ ഓഫീസർ (ഗവ. ഹോമിയോപതിക് ആശുപത്രി കൊടുവള്ളി) ഡോ. പി.കെ. പ്രകാശ് കുമാർ (66) നിര്യാതനായി.
ഭാര്യ: ഗീത. മക്കൾ: കിരൺ, അരുൺ. മരുമക്കൾ: പ്രിയ, ശ്രീലക്ഷ്മി.
സംസ്കാരം ഇന്ന് (22-03-2021) ഉച്ചക്ക് ഒരു മണിക്ക് സ്വദേശമായ എറണാകുളം കല്ലൂരിൽ.
മൃതദേഹം ഇന്ന് രാവിലെ 7 മണിയോടെ താമരശ്ശേരിയിൽ നിന്നും സ്വദേശത്തേക്ക് കൊണ്ടു പോകും.
0 Comments