Trending

പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് പെയിന്റർ മരിച്ചു.

മടവൂർ:രാംപൊയിലിൽ പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് പെയിന്റർ മരിച്ചു.

എരേച്ചിരുകണ്ടിയിൽ ഇ കെ പ്രേംദാസ് (53) ആണ് മരിച്ചത്.ഇന്നു രാവിലെയായിരുന്നു അപകടം.

ഭാര്യ: മാലിനി.മക്കൾ: അഥീനാ, അഥിഥി.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Previous Post Next Post
3/TECH/col-right