Trending

കൂടൽക്കടവ് ചെക്ക്ഡാമിൽ കോഴിക്കോട് സ്വദേശി മുങ്ങിമരിച്ചു.

വയനാട്: പയ്യംമ്പള്ളി കൂടൽക്കടവ് ചെക്ക്ഡൊമിൽ കുളിക്കാനിറങ്ങിയ കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ പൊന്നന്താനത്ത് ജസ്റ്റിൻ (20)ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മൃതദേഹം വയനാട് താലൂക് ഹോസ്പിറ്റൽ മോർച്ചറിയിൽ.

പിതാവ്:കൂമ്പാറ പനന്താനത്ത് ജോയി, മാതാവ്:ഗ്രേസി.

സഹോദരങ്ങൾ:പരേതനായ ഷിജോ, സൗമ്യ.
Previous Post Next Post
3/TECH/col-right