Trending

കോരങ്ങാട് പി.ടി.അഹമ്മദ് കോയ ഹാജി (95) നിര്യാതനായി.

താമരശ്ശേരി:കോരങ്ങാട്  പി.സി. മുക്ക് പുത്തൻ തെരുവിൽ പി.ടി.അഹമ്മദ് കോയ ഹാജി  (95) നിര്യാതനായി.
 

മക്കൾ:  പി.ടി.സുലൈമാൻ (പ്രൊഫസർ റിട്ടേഡ് ഗവൺമെന്റ് കോളേജ് കോടഞ്ചേരി),പി.ടി. ആബിദാലി, പി.ടി. അബൂബക്കർ
 പി.ടി. മുഹമ്മദ് ബഷീർ, പി.ടി. റസിയ കള്ളന്തോട്

മരുമക്കൾ : ജാസ്മിൻ ഇ.കെ,
സാബിറ സൗത്ത് കൊടുവള്ളി,
താജുന്നിസ പിടി കുറ്റിക്കാട്ടൂർ,സക്കീന (ഇശാഅത്ത് പബ്ലിക് സ്കൂൾ,പൂനൂർ),കുഞ്ഞാലി ഹാജി കള്ളന്തോട് 

മയ്യിത്ത് നിസ്കാരം ഇന്ന് (18-03-2021 വ്യാഴം) രാവിലെ 9 മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right