മുക്കം: ഐ എച്ച് ആർ ഡി കോളേജ് അദ്ധ്യാപക പൂർവ്വ വിദ്യാർത്ഥി സംഗമം 2021 മാർച്ച് 21 ന് രാവിലെ 10 മണിക്ക് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
പഴയ ഓർമ്മകൾ പുതുക്കാനും നിയമ സഭാ സീറ്റിലേക്ക് മത്സരിക്കാൻ അവസരം ലഭിച്ച പൂർവ്വ വിദ്യാർത്ഥി ലിന്റോ ജോസഫിന്റെ കൂടെ സന്തോഷം പങ്കിടലും തുടങ്ങി വിവിധ പരിപാടികൾ നടക്കും എല്ലാ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
0 Comments