Trending

മ​ട​വൂ​ര്‍ മു​ക്ക്, പ​ന്നൂ​ര്‍ ഹൈ​സ്‌​കൂ​ള്‍, ആ​വി​ലോ​റ റോ​ഡ് നവീകരണത്തിന് ഭരണാനുമതി​യാ​യ​താ​യി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ



മ​ട​വൂ​ര്‍ മു​ക്ക്, പ​ന്നൂ​ര്‍ ഹൈ​സ്‌​കൂ​ള്‍, ആ​വി​ലോ​റ റോ​ഡ് ആ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ക്കാൻ 2020-21 വ​ര്‍​ഷ​ത്തെ ബ​ഡ്ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ അ​ഞ്ചുകോ​ടി രൂ​പ​യു​ടെ പ്ര​വൃ​ര്‍​ത്തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​റി​യി​ച്ചു. 

മ​ട​വൂ​ര്‍ മു​ക്കി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്.

ആ​ധു​നി​ക രീ​തി​യി​ലു​ള്ള ബി​എം​ബി​സി ടാ​റിം​ഗും ആ​വ​ശ്യ​മു​ള്ള ഇ​ട​ങ്ങ​ളി​ല്‍ ഡ്രെ​യി​നേ​ജും റോ​ഡി​നന്‍റെഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​ക​ളി​ല്‍ ടൈ​ല്‍ വി​രി​ച്ചും ന​വീ​ക​രി​ക്കും.

സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭ്യ​മാ​ക്കി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വേ​ഗ​ത്തി​ല്‍ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.
Previous Post Next Post
3/TECH/col-right