Trending

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങും

 


കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴുമുതൽ മൂന്നുവരെ: ഏലോക്കര, നാലേക്കറ, കോയാസ്, ഈങ്ങാപ്പുഴ ടൗൺ, എം.ജി.എം..സ്കൂൾ, ബേക്കറിപ്പടി, പാരിസ് ഹാൾ, ആച്ചി, പഞ്ചായത്ത് ബസാർ, ഒടുങ്ങാക്കാട്, ടെലിഫോൺ എക്സ്ചേഞ്ച്,

രാവിലെ 7.30 മുതൽ രണ്ടുവരെ: കുറ്റിക്കാട്ടൂർ - മുണ്ടുപാലം റോഡ്, ഗോശാലികുന്ന്, പാറക്കോട്ടുതാഴം,

രാവിലെ എട്ടുമുതൽ അഞ്ചുവരെ: അരുമങ്കണ്ടി, ആൽത്തറമുക്ക്, കുന്നത്തറ പുറായി, പുതിയേടത്ത് കുനി, കാവുന്തറ എ.യു.പി.സ്കൂൾ, മുണ്ടോത്തറ, മാന്പറ്റ, പൊയിൽത്താഴം, പറമ്പത്തുമുക്ക്, മംഗലശ്ശേരിത്തോട്ടം, ചേന്ദമംഗല്ലൂർ, കച്ചേരി, മിനി പഞ്ചാബ്, ചേന്ദമംഗല്ലൂർ പാലി.

രാവിലെ 9.30 മുതൽ മൂന്നുവരെ: അണ്ടിക്കോട്, പറമ്പത്ത് ടെലിഫോൺ എക്സ്ചേഞ്ച് ഏരിയ

രാവിലെ 11 മുതൽ മൂന്നുവരെ:മേത്തോട്ടുതാഴം, പൂവങ്ങൽ, നാലാഞ്ചിറ

Previous Post Next Post
3/TECH/col-right