Trending

പരീക്ഷാ മാർഗ്ഗ നിർദ്ദേശ ക്ലാസ്സ്.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ മാർഗനിർദ്ദേശ ക്ലാസ്സ് നൽകി. എജ്യു കെയർ കോഡിനേറ്റർ ടി പി മുഹമ്മദ് ബഷീർ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ ടി എം മജീദ്  ഉദ്ഘാടനം ചെയ്തു. ഷൈജ, വി സുധേഷ്, സോജി തോമസ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സുകൾ നൽകി.



 ടി പി അജയൻ, ടി പിഅഭിരാം, സി കെ മുഹമ്മദ് ബഷീർ, ഇ വി അബ്ബാസ്, പി ടി സിറാജുദ്ദീൻ, കെ അബ്ദുസ്സലീം, നാജിൽ, സിനാൻ എന്നിവർ സംസാരിച്ചു. എ പി ജാഫർ സാദിഖ് സ്വാഗതവും വിഎച്ച് അബ്ദുൽ സലാം നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right