Trending

മരണം:കൊറോത്തു കുന്നുമ്മൽ വിനോദ് കുമാർ.

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ കോരോത്ത് കുന്നുമ്മൽ
മൂത്തോറൻ്റെയും നീലിയുടെയും മകൻ വിനോദ് കുമാർ (44) അന്തരിച്ചു.ഭാര്യ: ഷൈനി, മക്കൾ:വിസ്മയ, വൈഷ്ണവ്.

സഹോദരങ്ങൾ: സുധ, സുരേഷ്, ദിലീപ് കുമാർ.
Previous Post Next Post
3/TECH/col-right