Trending

കാക്കൂരിൽ ബുള്ളറ്റ് കാറിലിടിച്ച് യുവാവ് മരണപ്പെട്ടു.

ബാലുശ്ശേരി:കാക്കൂർ പോലീസ് സ്റ്റേഷന് സമീപം ബുള്ളറ്റ് കാറിലിടിച്ച് യുവാവ് മരണപ്പെട്ടു. ബാലുശ്ശേരി പനായി സ്വദേശി  ഷയാൻ അബൂബക്കർ (23) ആണ് മരിച്ചത്.

ഇന്നലെരാവിലെ 9 മണിയോടെ ആയിരുന്നു അപകടം. അപകടം നടന്ന ഉടനെ തന്നെ യുവാവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ്:അബൂബക്കർ ഗസൽ. മാതാവ്:സാബിറ. സഹോദരി: ഹെൽന.

Previous Post Next Post
3/TECH/col-right