Trending

കോരങ്ങാട് വാഹനാപകടം;രണ്ടാൾക്ക് പരിക്ക്.

കോരങ്ങാട് :കോരങ്ങാട് സിമന്റ് ഹൗസിന് മുന്നിൽ  ടിപ്പറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് .അപകടത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക് പരിക്കേറ്റു .ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

അപകടത്തെ തുടർന്ന് അല്പസമയം ഗതാഗത തടസ്സം നേരിട്ടു. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം പെട്ടെന്ന് തന്നെ ഗതാഗതം പുനരസ്ഥാപിക്കാൻ കയിഞ്ഞു .


Previous Post Next Post
3/TECH/col-right