എളേറ്റിൽ: കഴിഞ്ഞ ദിവസം ചളിക്കോട് അങ്ങാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.എളേറ്റിൽ തറോൽ സ്വദേശി സുജിത്ത് (29) ആണ് മരിച്ചത്.
അച്ഛൻ:തന്യൻ. അമ്മ:കമല. സഹോദരങ്ങൾ: സിൻജിത്ത്, മഞ്ജു.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok