എളേറ്റില്‍: ഒഴലക്കുന്ന് ഒ കെ ആലിക്കുട്ടി ഹാജി(90) നിര്യാതനായി.
ഭാര്യ: ആസ്യ. മക്കള്‍: ഫാത്തിമ, മുഹമ്മദലി, സൈനബ, യുസുഫ്, സഫിയ, റഷീദ്, ഷറഫുദ്ധീന്‍. മരുമക്കള്‍: പരേതനായ മുഹമ്മദ്, ഉസ്സയില്‍(കണ്ടമാല്‍), അബ്ദുള്ള(കൈതപോയില്‍), റോസിന, ജുമൈല റഹീന, സുഹൈന
ഖബറടക്കം ഇന്ന് 11:30ന് ഒഴലക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Tags:
OBITUARY